Ernakulam Public Library OPAC

Online Public Access Catalogue

 

ORU BHOOMI ORU VEEDU ORU THANKAKKUTTY /ഒരു ഭൂമി ഒരു വീട് ഒരു തങ്കക്കുട്ടി

Priya A S

ORU BHOOMI ORU VEEDU ORU THANKAKKUTTY /ഒരു ഭൂമി ഒരു വീട് ഒരു തങ്കക്കുട്ടി /പ്രിയ എ എസ് - 1 - Kozhikode Mathrubhumi Books 2026 - 159

സങ്കടം മറക്കാന്‍ കഥ നല്ലതാണെന്ന് മുത്തശ്ശന്‍ പറയാറുള്ളതോര്‍ത്ത് എഴുതിയ തങ്കക്കുട്ടിയുടെ കഥയാണിത്. തങ്കക്കുട്ടിയുടെ മാത്രമല്ല, കഥയെഴുതാനുള്ള ചെപ്പടിവിദ്യ വശമാക്കിയ കഥാകാരിയുടെയും കഥ. കുട്ടികള്‍ക്കുവേണ്ടി എഴുതിത്തുടങ്ങിയപ്പോള്‍ വീണ്ടും വീണ്ടും കുട്ടിയായിത്തീര്‍ന്ന രസകരമായ കഥ.

പഴങ്കാലത്തിലെ പത്തായത്തിലേക്കുള്ള ഒരു താക്കോല്‍

9789359628578

Purchased Mathrubhumi Books, Kaloor


Balasahithyam

Y / PRI/OR