Ernakulam Public Library OPAC

Online Public Access Catalogue

 

ENTE PRIYAPPETTA KATHAKAL / എന്റെ പ്രിയപ്പെട്ട കഥകൾ

Chandrasekharan M.K

ENTE PRIYAPPETTA KATHAKAL / എന്റെ പ്രിയപ്പെട്ട കഥകൾ / എം കെ ചന്ദ്രശേഖരന്‍ - 2 - Thrissur H&C Publishing House 2025/11/01 - 244

ഭാവനയുടെ സാന്ദ്രീകരണമാണ് ചെറുകഥയുടെ മുഖമുദ്ര’യെന്ന നിർവചനത്തിന്റെ പരിധിയിൽ വരും ഈ സമാഹാരത്തിലെ കഥ കളെല്ലാം. അത്യാവശ്യമില്ലാത്ത ഒരു വാക്യമോ വാക്കുപോലുമോ ഇതിലെ ഒരു കഥയിലുമില്ല. അനാഡംബരമായ സൗന്ദര്യമുള്ള ഭാഷ. ഒരു പ്രത്യേക കാലം, പ്രത്യേക ദേശം, പ്രത്യേകതകളുള്ള മനു ഷ്യൻ; ഇവ ഹൃദ്യമായി പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കുന്നു ഈ കഥകളിൽ - കേരളീയജീവിതത്തിൻ്റെ കലാസുഭഗമായ പ്രതിനിധാനങ്ങൾ.
അവതാരികയിൽ ആർ.എസ്. കുറുപ്പ്
നാഴികമണിയുടെ സൂചികൾപോലെ, വർത്തമാനകാലത്തെ കൃത്യ മായും കണിശമായും രേഖപ്പെടുത്തുന്ന കഥകൾ. ’നമ്മൾ വെറും കളിപ്പാട്ടങ്ങൾ’ എന്ന കഥാശീർഷകം, മാനവകാമനകളുടെ ഈ പാർപ്പിടത്തിന് വിലാസമായി മാറുന്നു.

9789368990048

Purchased M.K Chandrasekharan


Cherukadhakal

B / CHA/EN