Ernakulam Public Library OPAC

Online Public Access Catalogue

 

UDUMBU / ഉടുമ്പ്

Anil K.V

UDUMBU / ഉടുമ്പ് / കെ വി അനില്‍ - 1 - Kochi Violin Books 2026/02/01 - 82

മഴഭിത്തിക്കപ്പുറം രണ്ട് ഹെഡ്‌ലൈറ്റുകളുടെ പ്രകാശം തെളിഞ്ഞു. സുന്ദരം ഞെട്ടിത്തിരിഞ്ഞു. പാഞ്ഞുവരുന്ന ഒരു ലോറി. കുതിച്ചുവന്ന ആ പഴഞ്ചൻ ഷർഗോ ലോറി വഴി വിലങ്ങിക്കിടന്ന സുന്ദരത്തിൻ്റെ വാൻ ഒരു വശത്തേക്ക് ഇടിച്ചു നിരത്തിക്കളഞ്ഞു. സുന്ദരവും ഗുണ്ടകളും നടുങ്ങിപ്പോയി. ’ഉടുമ്പ്’ ലോറിയുടെ നെയിംബോർഡിൽ എഴുതിയിരിക്കുന്നത് സുന്ദരം വായിച്ചു... കെ.വി. അനിലിൻ്റെ ക്രൈം ത്രില്ലർ.

9788198742889

Purchased Violin Books, Kochi


Kuttaanveshanam
Novellukal

A / ANI/UD