Ernakulam Public Library OPAC

Online Public Access Catalogue

 

NEELA NEELA RAJANIKAL / നീല നീല രജനികൾ

Sudhakaran K.K

NEELA NEELA RAJANIKAL / നീല നീല രജനികൾ / കെ കെ സുധാകര‌ന്‍ - 1 - Kochi Violin Books 2026/02/01 - 140

ജനലഴികളിൽ പിടിച്ച് ഗംഗ പുറത്തേയ്ക്ക് കണ്ണുംനട്ട് നിൽക്കുകയായിരുന്നു അപ്പോൾ. ’ഗംഗോ... അയാൾ പതിയെ വിളിച്ചു. അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. നിറഞ്ഞു തുളുമ്പി നിൽക്കുകയായിരുന്നു അവളുടെ കണ്ണുകൾ. അയാൾ അടുത്തേക്ക് ചെന്നു. അവളുടെ ഇരുചുമലുകളിലും കൈകൾ വച്ച് മുഖരത്തയ്ക്ക് നോക്കി. ’ഞാൻ വന്നില്ലേ ഇനി എന്തിനാണ് സങ്കടപ്പെടുന്നത്?’ അയാൾ ആർദ്രമായി ചോദിച്ചു. ഗംഗ അയാളുടെ നെഞ്ചിൽ മുഖം ചേർത്തുവച്ച് ശബ്ദമുണ്ടാക്കാതെ കരഞ്ഞു.
കെ.കെ. സുധാകരൻ്റെ സുന്ദരമായ നോവൽ.

9788198742858

Purchased Violin Books, Kochi


Novallukal

A / SUD/NE