INI YATHRA / ഇനി യാത്ര
Geetha Raj Narayanan
INI YATHRA / ഇനി യാത്ര / ഗീത രാജ് നാരായണൻ - 1 - Kannur Payal Books 2026/01/01 - 192
പച്ചയായ, ജീവിത ഗന്ധിയായ ഒരാഖ്യാനമാണ് ഇനി യാത്രയെ ആകർഷണീയമാക്കുന്നത് .കൃതിമത്വ0 ഒട്ടുമില്ലാത്ത ഭാഷയും അന്തരീക്ഷ കൽപ്പനയും ഈ നോവലിന് ചാരുത പകരുന്നു.നന്ദിത ദേവിയുടെ പുതിയൊരു ജീവിത യാത്ര തുടങ്ങുന്നിടത്താണ് നോവൽ അവസാനിക്കുന്നത്.സ്ത്രീപക്ഷ ശാക്തീകരണം എങ്ങിനെ സാധിക്കാമെന്നു എക്കാലത്തേക്കും മാർഗദർശകമായ ഒരു മഹിത സന്ദേശം ഇനി യാത്ര സമൂഹത്തിനു പാർന്നേകുന്നു.
Gifted Geetha Raj Narayanan
Novalukal
A / GEE/IN