Ernakulam Public Library OPAC

Online Public Access Catalogue

 

RACHUKKU / രാച്ചുക്ക്‌

Anoop C.

RACHUKKU / രാച്ചുക്ക്‌ / സി അനൂപ്‌ - 2 - Thiruvananthapuram Chintha Publishers 2026/01/01 - 96

കാലദേശ ഭാവനകളെ സംബന്ധിച്ചുള്ള കീഴ്‌വഴക്കങ്ങളെ അട്ടിമറിച്ചുകൊണ്ടാണ് സമകാലിക മലയാള ചെറുകഥ അതിന്റെ നവ ഭാവുകത്വ പരിസരങ്ങളെ അടയാളപ്പെടുത്തുന്നത്. വേറിട്ട ആഖ്യാനശൈലിക്കുടമയായ സി അനൂപിന്റെ രാച്ചുക്ക് നമുക്കേറെ ചിരപരിചിതമായ വിഷയങ്ങളെ വ്യത്യസ്ത തലങ്ങളില്‍ വിശകലനം ചെയ്തുകൊണ്ട് ഇത്തരമൊരു പന്ഥാവിനോട് ചേര്‍ന്നു സഞ്ചരിക്കുന്നു.

9789393468390

Purchased Chintha Publishers,G-08 Avenue Tower,Ernakulam


Cherukadhakal

B / ANO/RA