Ernakulam Public Library OPAC

Online Public Access Catalogue

 

BUFFE / ബുഫെ

Amal

BUFFE / ബുഫെ / അമൽ - 1 - Kottayam DC Books 2026/01/01 - 176

അമലിൻ്റെ ടിഷ്യൂപേപ്പർ കഥകൾ ജീവിതത്തിന്റെ വാരിയെല്ലുകൾ കൊണ്ട് ചെറുതിൽ ചെറുതായ കഥകൾ ഉണ്ടാക്കാം എന്ന് സാക്ഷ്യം വഹിക്കുന്നു. ഈ ടിഷ്യൂപേപ്പർ കഥകൾ ജീവിതം ഒപ്പിയെടുക്കു ന്നുണ്ട്. ചരിത്രം മാറ്റിയെഴുതുന്ന ഇന്ത്യൻ അവസ്ഥയും സോഷ്യൽ മീഡിയ ജീവിതവും പൊള്ളുന്ന വർത്തമാനകാലവും ഈ കുഞ്ഞു കഥകളിലുണ്ട്. ദർശനവും രാഷ്ട്രീയവും ചരിത്രവും കാലവും ഇത്തിരി വരികളിൽ അമൽ കോറിയിടുമ്പോൾ എഴുതാൻ ഏറെ ക്ലേശകരമാകുന്ന ഒരു സാഹിത്യരൂപം തനിക്ക് വഴങ്ങുമെന്ന് ബുഫെയിലെ കഥകൾ നമ്മോട് പറയുന്നു.

9789370987913

Purchased Current Books,Convent JN.,Ernakulam


Cherukadhakal

B / AMA/BU