Ernakulam Public Library OPAC

Online Public Access Catalogue

 

KERALATHILE ANAKKETTUKAL / കേരളത്തിലെ അണക്കെട്ടുകൾ

Suresh Mannarassala

KERALATHILE ANAKKETTUKAL / കേരളത്തിലെ അണക്കെട്ടുകൾ / സുരേഷ് മണ്ണാറശാല - 1 - Kottayam DC Books 2025/11/01 - 168

കേരളത്തിലെ അണക്കെട്ടുകളെക്കുറിച്ച് സമഗ്രമായി വിശകലനം ചെയ്യുന്ന ഗ്രന്ഥം. ജലസേചനവും വൈദ്യുതോത്പാദനവും മുതൽ ഘടനാത്മക രൂപകല്പന, ഭൂഗർഭ വിജ്ഞാനം, വിനോദസഞ്ചാരം, പരിസ്ഥിതി പ്രത്യാഘാതങ്ങൾ, സംരക്ഷണനയങ്ങൾ എന്നിവയൊക്കെയും ആധികാരികമായി പ്രതിപാദിക്കുന്ന റഫറൻസ് പുസ്തകം. പരിസ്ഥിതിവിജ്ഞാനത്തിൽ ശ്രദ്ധ ചെലുത്തുന്ന ഏതൊരാളും ഈ താളുകളിലൂടെ കടന്നുപോകേണ്ടത് അനിവാര്യതയാണ്.


9789357321280

Purchased Current Books,Convent JN.,Ernakulam


Sasthram

S / SUR/KE