GYPSIKAL : Charithraparamaya Oru Anweshanam
Joseph S.
GYPSIKAL : Charithraparamaya Oru Anweshanam / ജിപ്സികൾ- ഒരു ചരിത്രപരമായ അന്വേഷണം / ജോസഫ് .എസ് - 1 - Kottayam DC Books 2025/11/01 - 178
ലോകമെങ്ങും വ്യാപിച്ച ഒരു പ്രത്യേക ജനസമൂഹമാണ് ജിപ്സികൾ. അവരുടെ ഇന്ത്യൻവേരുകൾ നിർണയിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ പല ഭാഗങ്ങളിലും ജിപ്സികളെക്കാണാവുന്നതാണ്. പാർശ്വവൽക്കരിക്കപ്പെടുകയും ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത ഈ ജനസമൂഹം ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിൽ പല പേരുകളിലാണ് അറിയപ്പെട്ടത്. ജിപ്സികളെക്കുറിച്ചുള്ള ചരിത്രപുസ്തകങ്ങൾ, പഠനങ്ങൾ, സാഹിത്യകൃതികൾ, ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ തുടങ്ങിയവ അവലംബമാക്കി തയ്യാറാക്കിയ ഈ കൃതി ജിപ്സിസമൂഹത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
9789370988460
Purchased Current Books,Convent JN.,Ernakulam
Saamoohya Sastram
Gypsikal -- Lambadikal -- Banjarakal
S7 / JOS/GY