ETHAL / എത്തല്‍
Anitha Thampi
ETHAL / എത്തല്‍ / അനിത തമ്പി - 1 - Kottayam DC Books 2025/11/01 - 142
യാത്ര ഒരു വിടുതലാണ്. പുതിയത് തേടലാണ്. ഭാവനയ്ക്ക് പകരംവയ്ക്കാനുള്ള, എഴുതാനുള്ള ഉരുതേടലല്ല അത്. ശരീരവും മനസ്സും മറ്റൊരു ഭൂപ്രകൃതിയിലേക്ക്, ഭാഷയിലേക്ക്, ജീവിതസംവിധാനത്തിലേക്ക് ഹ്രസ്വമായെങ്കിലും കൊണ്ടുപോകലാണ്. യാത്ര ചെയ്ത് ഒരിടത്തെത്തുക എന്നതിനേക്കാൾ യാത്രചെയ്യുക എന്ന സഞ്ചാരത്തിന്റെ, ചലനത്തിന്റെ അനുഭവം സുഖം തരും. പുറപ്പെട്ടു കഴിഞ്ഞു, ഇതുവരെ കാണാത്തൊരിടത്ത് എത്താൻ പോകുകയാണ് എന്ന വിചാരം, അപരിചിതദേശങ്ങളിൽ ഒറ്റയ്ക്കുള്ള യാത്രകളുടെ അനിശ്ചിതത്വം, പരാജയസാധ്യത, ക്ലേശം - ഒക്കെ സുഖമാണ്. കവി അനിത തമ്പി തന്റെ പലതരം യാത്രകളെക്കുറിച്ച് എഴുതുന്നു
9789370987135
Purchased Current Books,Convent JN.,Ernakulam
Yathravivaranam
M / ANI/ET