Ernakulam Public Library OPAC

Online Public Access Catalogue

 

ASWAGANDHI / അശ്വഗന്ധി

Harikrishnan Thachadan

ASWAGANDHI / അശ്വഗന്ധി / ഹരികൃഷ്ണന്‍ തച്ചാടന്‍ - 1 - Kottayam DC Books 2025/11/01 - 147

ഹരികൃഷ്ണന്റെ എല്ലാ കഥകളിലും യാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം ഇരുണ്ട ഭാവനകളുടെ കാടുകയറ്റം ഏറിയും കുറഞ്ഞും കാണാം. അത് വെറുതേ വേണ്ടാത്ത പണിക്ക് നില്‍ക്കുന്നൊരു കാടുകയറ്റമല്ല, വായനക്കാരെ തട്ടിയുണര്‍ത്തുന്ന കാടുകയറ്റങ്ങളാണ്. ആ കയറ്റങ്ങളിലെ നിലവിളിയും ഭയവും നിശ്വാസവും മാഞ്ഞുപോകലും വായനക്കാരനും അനുഭവിക്കുന്നു.

9789370988163

Purchased Current Books,Convent JN.,Ernakulam


Cherukadhakal

B / HAR/AS