Ernakulam Public Library OPAC

Online Public Access Catalogue

 

KARAYKKAMARAM / കാരയ്ക്കാമരം

Nithya Lekshmi L.L

KARAYKKAMARAM / കാരയ്ക്കാമരം / നിത്യാലക്ഷ്മി എൽ എൽ - 2 - Kottayam DC Books 2025/12/01 - 87

ലളിതവും അതേസമയം ശക്തവുമായ ഒരു ചെറുനോവലാണ്, കാരയ്ക്കമരം. ബാല്യത്തിന്‍റെ നിഷ്കളങ്കതയും വേദനകളും ഗൃഹാതുരതകളുമെല്ലാം ജാനിയുടെയും ശംഭുവിന്റെയും കുഞ്ഞിപ്പാറുവിന്‍റെയും കഥയിൽ കൃത്യമായി അനുഭവപ്പെടുന്നുണ്ട്. രസിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, ഇടയ്ക്കൊക്കെ ചെറുനൊമ്പരം ഉണർത്തുന്ന മികച്ച നോവൽ തന്നെയാണ് കാരയ്ക്കമരം.


9789364879149

Purchased Current Books,Convent JN.,Ernakulam


Novalukal

A / NIT/KA