THIRANJEDUTHA KATHAKAL / തിരഞ്ഞെടുത്ത കഥകൾ / ജോർജ് ജോസഫ് കെ
George Joseph K
THIRANJEDUTHA KATHAKAL / തിരഞ്ഞെടുത്ത കഥകൾ / ജോർജ് ജോസഫ് കെ - 1 - Kottayam DC Books 2025/12/01 - 354
മരണവും ദുരിതവും നിറഞ്ഞ ലോകത്തെ എഴുതുന്ന ഈ കഥകൾ യഥാർത്ഥത്തിൽ അവയെപ്പറ്റിയുള്ള ഉത്കണ്ഠയോ ദർശനമോ ആയി ആധുനികതയുടെ ശീലത്തെ പുനരാവിഷ്കരിക്കുന്നവയല്ല. മറിച്ച് ജീവിതത്തിലേക്ക് കുറേക്കൂടി വേഗത്തിൽ പായാൻ ശ്രമിക്കുകയും ജീവിതവും യാഥാർത്ഥ്യവും ഇങ്ങനെയുമാണ് എന്നു പറയാൻ ശ്രമിക്കുകയുമാണ്. ഈ കഥകളിൽ ധ്വാനത്തിന്റെ കാല്പനികതയോ ദർശനത്തിന്റെ ആധുനികതയോ ഇല്ല. കഥയെഴുത്തിന്റെ മലയാളവഴക്കത്തിൽ പൈതൃക സ്വത്തില്ലാത്ത വേറിട്ട അനാഥശിശുക്കളായി ഈ കഥകൾ നിൽക്കുന്നു. അതാണ് ജോർജ് ജോസഫിന്റെ എഴുത്തിന്റെ ഗുണം.
9789370980860
Purchased Current Books,Convent JN.,Ernakulam
Cherukadhakal
B / GEO/TH