Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

GAME PLAN / ഗെയിം പ്ലാൻ

Valsalan Vathussery

GAME PLAN / ഗെയിം പ്ലാൻ / വൽസലൻ വാതുശ്ശേരി - 1 - Kottayam DC Books 2025/12/01 - 127

മനുഷ്യന്റെ പ്ലാനുകൾ അട്ടിമറിച്ചുകൊണ്ട് ജീവിതവും ലോകവും അതിന്റെ പ്ലാനുകളുമായി മുന്നോട്ടു പോകുന്നു. 2025-ലെ കെ.എ. കൊടുങ്ങല്ലൂർ കഥാപുരസ്കാരം നേടിയ ആകസ്മികം കൂടാതെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗെയിം പ്ലാൻ, ആരണ്യകം, സമാന്തരം, താൻ, പ്രപഞ്ചവും മനുഷ്യനും എന്നിവ ഉൾപ്പെടെ പുതിയ കാലത്തിന്റെ അനുഭവങ്ങളും സംഘർഷങ്ങളും കൈയടക്കത്തോടെ ആവിഷ്കരിക്കുന്ന 10 കഥകൾ. വത്സലൻ വാതുശ്ശേരിയുടെ ഏറ്റവും പുതിയ കഥാസമാഹാരം

9789370989092

Purchased Crrent Books,Convent JN.,Ernakulam


Cherukadhakal

B / VAL/GA