Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

ORU PATRAPRAVATHAKANTE ANUBHAVA KURIPPUKAL /ഒരു പത്രപ്രവർത്തകന്റെ അനുഭവക്കുറിപ്പുകളും ഓർമകളും

Jayachandran Nair S.

ORU PATRAPRAVATHAKANTE ANUBHAVA KURIPPUKAL /ഒരു പത്രപ്രവർത്തകന്റെ അനുഭവക്കുറിപ്പുകളും ഓർമകളും - 1 - Kacheripady Pranatha Books 2026/01/01 - 192

എസ് ജയചന്ദ്രൻ നായർ പത്രാധിപർ മാത്രമായിരുന്നില്ല.വായനക്കാരനും എഴുത്തുകാരനുമായിരുന്നു.തലയെടുപ്പുള്ള എഴുത്തുകാരുടെ സൂര്യ ശോഭയുള്ള നിരവധി കൃതികൾ വായനക്കാരിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.എഴുത്തുകാരുമായുള്ള ഹൃദയ ബന്ധമായിരുന്നു ഇതിനു കാരണം.നിരവധി തലമുറകളെ അദ്ദേഹം അക്ഷരചങ്ങാതികളാക്കി.ഒരു പത്രപ്രവർത്തകന്റെ അനുഭവക്കുറിപ്പുകളിലൂടെ അദ്ദേഹം പറയുന്നത് വർണാഭമായ ആ കാലഘട്ടത്തിന്റെ നിലാവുള്ള ഓർമകളാണ്.

9788199677678

Purchased Pranatha Books,Kacheripady


Ormakkurippukal

J / JAY/SJ