Ernakulam Public Library OPAC

Online Public Access Catalogue

 

JEEVICHIRIKKE MARICHA MANUSHYAR / ജീവിച്ചിരിക്കെ മരിച്ച മനുഷ്യർ

Jisma Faiz

JEEVICHIRIKKE MARICHA MANUSHYAR / ജീവിച്ചിരിക്കെ മരിച്ച മനുഷ്യർ /ജിസ്മ ഫൈസ് - 4 - Kozhikode Mathrubhumi Books 2025 - 159

ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അറ്റമില്ലാത്ത സങ്കടങ്ങളുടെ കടലില്‍ വീണ് ഒരിക്കലെങ്കിലും മരണപ്പെടുന്നവരാണ് ഓരോ മനുഷ്യജീവിയും. ദുരന്തങ്ങളില്‍നിന്നും ദുരന്തങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിതത്തെ വളരെ മനോഹരമായി അടയാളപ്പെടുത്തുന്ന നോവല്‍.

ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ആഴത്തില്‍ തൊടുന്ന രചന

9789359623597

Purchased Mathrubhumi Books, Kakkanad (Indian Cultural Congress 2025, Maharaja's College, Ernakulam)


Novelukal

A / JIS/JE