Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

NEERU /നീര്

Sreeni Balussery

NEERU /നീര് /ശ്രീനി ബാലുശ്ശേരി - 1 - Kozhikode Haritham Books 2022 - 146

തന്റെ എഴുത്തിൽ തികഞ്ഞ വ്യത്യസ്‌തത പുലർത്താറുണ്ട് ശ്രീനി ബാലുശ്ശേരി. ഈ വ്യത്യസ്‌തതയാവട്ടെ ബോധപൂർവ്വം സൃഷ്ടിക്കപ്പെടുന്ന ബുദ്ധിവ്യായാമങ്ങളുമല്ല. ശ്രീനിയുടെ പുതിയ നോവൽ ‘നീര്’, അനു വാചകനോട് ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജലം ദൗർബല്യവും മറ്റു ജീവിത സംഘർഷങ്ങളും

കഥാവിഷയമാകുന്ന ‘നീര്’ ശ്രീനിയുടെ മറ്റു നോവലുകളെപ്പോലെ അങ്ങേയറ്റം പാരായണക്ഷമതയുള്ളതാണ്.

9789392478291

Purchased Haritham Books, Kozhikode (Indian Cultural Congress 2025, Maharaja's College, Ernakulam)


Novelukal

A / SRE/NE