Ernakulam Public Library OPAC

Online Public Access Catalogue

 

NAAYA + VETTA = /നായ + വേട്ട =

Sudhi Vandazhi

NAAYA + VETTA = /നായ + വേട്ട = /സുധി വണ്ടാഴി - 1 - Palakkad Logos Books 2025 - 141

“കാടൊരു ചതുരംഗ പലക പോലെയാണ്. കളി ജയിക്കുന്നവനും, തോൽക്കുന്നവനും തമ്മിലാണ്. മണ്ണും, പെണ്ണും, പൊന്നും, കള്ളും, കരിയും, കറുപ്പുമാണ് കരുക്കൾ. ജയിക്കാനായാലും, തോൽ ക്കാനായാലും മുന്നോട്ടു നീങ്ങാൻ ശത്രുവിനെ വെട്ടിയേ മതിയാവൂ“ വേട്ടതുടങ്ങുന്നു...
കഥയിൽ കുരുക്കിയിടുന്ന കാഴ്ചകൾ കൊണ്ട് തീർത്ത, വിസ്മയകരമായ എഴുത്ത്...

9789348634658

Purchased Logos Books, Palakkad (Indian Cultural Congress 2025, Maharaja's College, Ernakulam)


Novelukal

A / SUD/NA