Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

VAKKOM MOULAVIYUDE MUSLIM Volume 1 /വക്കം മൗലവിയുടെ മുസ്‍ലിം (സമാഹാര വാള്യം – 1)

Nil

VAKKOM MOULAVIYUDE MUSLIM Volume 1 /വക്കം മൗലവിയുടെ മുസ്‍ലിം (സമാഹാര വാള്യം – 1) - 1 - Thiruvananthapuram Vakkom Moulavi Memorial and Research Centre (VMMRC) 2025 - 268

വിശുദ്ധ ഖുർആനിന്റെ കാഴ്‌ചപ്പാടോടൊപ്പം ഒരു കാലഘട്ടത്തിൻ്റെ ചരിത്രദർപ്പണമായി, ലോകവിഷയങ്ങളിലുൾപ്പടെ ഉണ്ടായ മാറ്റങ്ങളുടെ നാൾവഴികൾ കൂടി ഈ സമാഹാരത്തിലെ വാർത്തകളിലും ലേഖനങ്ങളിലും നിറഞ്ഞുനിൽക്കുന്നു. ഇസ്‌ലാം മതത്തിൻ്റെ മൗലിക പ്രമാണങ്ങളെ കുറിച്ചുള്ള കൃത്യമായ കാഴ്ച‌പ്പാട് ഗവേഷണാത്മകമായി പഠനവിധേയമാക്കാൻ പണ്ഡിതന്മാർക്കും സാധാരണക്കാർക്കും ഉപകാരപ്രദമാകുന്ന ആ ചരിത്ര രേഖകൾക്ക് ഒരു മാറ്റവും വരുത്താതെ ഉദ്ധരിച്ച അമൂല്യ ഗ്രന്ഥം.

9789368564072

Gifted Vakkom Moulavi Memorial and Research Centre (VMMRC), Thiruvananthapuram

X2 / VAK