MERCURY ISLAND : END OF THE WORLD / മെര്‍ക്കുറി ഐലന്റ് : ലോകാവസാനം
Akhil P Dharmajan
MERCURY ISLAND : END OF THE WORLD / മെര്‍ക്കുറി ഐലന്റ് : ലോകാവസാനം / അഖിൽ പി ധർമജൻ - 11 - Kottayam DC Books 2025 - 430
മെര്‍ക്കുറി ഐലന്റ്
ക്ലാസിക് ത്രില്ലര്‍ നോവലുകള്‍ക്ക് മലയാളത്തില്‍ നിന്നുള്ള മറുപടിയാണ് അഖിലിന്റെ മെര്‍ക്കുറി ഐലന്റ് ഓരോ പേജിലും നിറഞ്ഞു നില്‍ക്കുന്ന ആകാംഷ ഒറ്റ രാത്രികൊണ്ട് ഈ നോവല്‍ വായിച്ചു തീര്‍ക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി..“ ജൂഡ് അന്തണി ജോസഫ്(സംവിധായകന്‍)
“ 2022 ജനുവരി 14 ,8:30 AM
ജനങ്ങളാകെ പരിഭ്രാന്തരായിരുന്നു.
തലേന്ന് കടല്‍ ആര്‍ത്തിരമ്പി കരയിലേക്ക് കയറിയതും അന്തരീക്ഷമാകെ മാറി കടുത്ത ശൈത്യം രൂപപ്പെട്ടതും ഫ്ലോറിഡയെ ആകെ പിടിച്ചുലച്ചു.
എല്ല് തുളയ്ക്കും വിധത്തിലെ തണുത്ത കാറ്റ് ശക്തമായി വീശിയടിക്കുന്നതിനാല്‍ പുറത്തിറങ്ങുന്നവരെല്ലാം കട്ടിയായ മേല്‍വസ്ത്രങ്ങളണിഞ്ഞിരുന്നു.
പ്രധാനയിടങ്ങളിലെല്ലാം വലിയ സ്ക്രീനുകളിലായി ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള വാര്‍ത്തകള്‍ ആളുകള്‍ വീക്ഷിച്ചു.
കാലാവസ്ഥ ഭീതി ജനിപ്പിക്കുന്നതായതിനാല്‍ സ്ഥാപങ്ങളെല്ലാമടച്ച് ജനങ്ങളെല്ലാം വീടുകളിലായി അഭയംപ്രാപിച്ചുകഴിഞ്ഞിരുന്നു.
ആരാധനാലയങ്ങളില്‍ രാപ്പകലില്ലാതെ പ്രാര്‍ത്ഥനകള്‍ അരങ്ങേറി.
ചില ഇന്ത്യന്‍ ദ്വീപുകളെ കടല്‍ വിഴുങ്ങിയതും ഗര്‍ഫ് രാജ്യങ്ങളില്‍ മഞ്ഞുമഴപെയ്ത് മരുഭൂമികളും വീഥികളും സഞ്ചാരയോഗ്യമാല്ലാതെ മൂടപ്പെട്ടതുമായിരുന്നു ഏറ്റവും പുതിയ വാര്‍ത്തകള്‍.
ഇതേസമയം പ്രപഞ്ചരഹസ്യങ്ങള്‍ തേടിപ്പോയ ഒരു സംഘം ആളുകള്‍ കടല്‍ ചുഴികളാല്‍ ചുറ്റപ്പെട്ട മെര്‍ക്കുറി എന്ന ദ്വീപിലായി അകപ്പെട്ടുപോയിരുന്നു. “
9789352790326
Purchased Current Books, Convent Road, Market Junction, Ernakulam
Novalukal
A / AKH/ME