Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

OTTAKKAKKARUTHU /ഒറ്റയ്ക്കാക്കരുത്

Najeeb Moodadi

OTTAKKAKKARUTHU /ഒറ്റയ്ക്കാക്കരുത് /നജീബ് മൂടാടി - 1 - Kottayam DC Books 2025 - 165

ഒറ്റയ്ക്കാക്കരുത്' എന്നത് ഏറ്റവും നിസ്സഹായമായ ഒരു നിലവിളിയാണ്‌. ഒപ്പമുണ്ടായിരുന്നവരൊക്കെ ഒഴിഞ്ഞോ അകന്നോ പോവുമ്പോൾ ഉള്ളിലുയരുന്ന നിലവിളി. നമുക്കു ചുറ്റിലുള്ളവരിലും ഈ നിലവിളി ഉണ്ടെങ്കിലും നിശ്ശബ്ദമായതുകൊണ്ട് നാം കേൾക്കാതെ പോവുന്നതാണ്. ഒറ്റക്കായിപ്പോവുന്ന നമ്മുടെ പിടച്ചിലുകളും നമ്മെപ്പോലെ ഒറ്റപ്പെട്ടുപോയ ആരുടെയൊക്കെയോ നിസ്സഹായതയുമാണ് ഈ കുറിപ്പുകളിൽ ഏറെയും.


9789364877480

Purchased Current Books, Convent Road, Market Junction, Ernakulam


Jottings
Kurippukal

G / NAJ/OT