Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

RAJAN PARAYATHA KADHAKAL /രാജൻ പറയാത്ത കഥകൾ

Nil

RAJAN PARAYATHA KADHAKAL /രാജൻ പറയാത്ത കഥകൾ - 1 - Kozhikode Pusthaka Prasadhaka Sangham 2025 - 230

1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ എന്ന് ഔദ്യോഗിക രേഖകളിലുള്ള അടിയന്തരാവസ്ഥക്കാലത്തെയും അതിന് മുൻപും പിൻപുമായുള്ള രാഷ്ട്രീയ സാഹചര്യങ്ങളെയും പലവിധത്തിൽ നേരിടേണ്ടി വന്ന ചില മനുഷ്യരുടെ കഥനങ്ങളാണ് ഈ പുസ്‌തകത്തിലുള്ളത്. കൊടിയ ക്രൂരതകളും അപമാനങ്ങളും പ്രാണഭയവും അസാദ്ധ്യവും അസാധാരണവുമായ മനോബലവും കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട് ഈ അനുഭവാഖ്യാനങ്ങളിൽ.

9788199243965

Purchased CICC Book House, Press Club Road, Ernakulam


Orma

L / RAJ