Ernakulam Public Library OPAC

Online Public Access Catalogue

 

KAMBILIKANDATHE KALBHARANIKAL /കമ്പിളികണ്ടത്തെ കൽഭരണികൾ

Babu Abraham

KAMBILIKANDATHE KALBHARANIKAL /കമ്പിളികണ്ടത്തെ കൽഭരണികൾ /ബാബു എബ്രഹാം - 32 - Kozhikode Mathrubhumi Books 2025 - 207

തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.
-അഷ്ടമൂര്‍ത്തി

ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം

9789359624211

Purchased Mathrubhumi Books, Kaloor


Ormakal

L / BAB/KA