Ernakulam Public Library OPAC

Online Public Access Catalogue

 

ORU COMMUNISTKARANTE VIPLAVA CHINTHAKAL /ഒരു കമ്യൂണിസ്റ്റുകാരന്റെ വിപ്ലവ ചിന്തകൾ

Kunikkal Narayanan

ORU COMMUNISTKARANTE VIPLAVA CHINTHAKAL /ഒരു കമ്യൂണിസ്റ്റുകാരന്റെ വിപ്ലവ ചിന്തകൾ /കുന്നിക്കൽ നാരായണൻ - 1 - Kozhikkode Pusthaka Prasadhaka Sangham 2025 - 203

കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ കുന്നിക്കൽ നാരായണന്റെ തെരഞ്ഞെടുത്ത രചനകളുടെ സമാഹാരം.
നക്സൽബാരി കാർഷിക കലാപത്തിൽ ആകൃഷ്ടനായി സി.പി.എമ്മിൽ നിന്ന് പുറത്തുവരുന്ന കുന്നിക്കൽ നാരായണൻ തലശ്ശേരി പുൽപ്പള്ളി സായുധ കലാപത്തിന് നേതൃത്വം നൽകുന്നു. സി.പി.എമ്മിനകത്തും പുറത്തും നടത്തിയ രാഷ്ട്രീയ സമരങ്ങൾ, വിപ്ലവ പ്രസ്ഥാനം കെട്ടിപ്പടുക്കൽ, പ്രസ്ഥാനത്തിനുള്ളിലെ വിയോജിപ്പുകൾ എന്നിവ അനാവരണം ചെയ്യുന്ന കുറിപ്പുകളാണ് ഈ സമാഹാരത്തിലുള്ളത്. ഒരു കാലത്തിൻ്റെ വിപ്ലവചരിത്ര രേഖകൾ.
കുന്നിക്കൽ നാരായണന്റേതായി ഭാഷയിലെ ഏക പുസ്ത‌കം..

9788199243972

Purchased CICC Book House, Press Club Road, Ernakulam


Rashtreeyam
Communist

N / NAR/OR