Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

THAPOMAYIYUDE ACHAN / തപോമയിയുടെ അച്ഛൻ

Santhoshkumar, E

THAPOMAYIYUDE ACHAN / തപോമയിയുടെ അച്ഛൻ / ഇ.സന്തോഷ്കുമാർ - 12 - Kottayam D C Books 2025 - 335

അത്രമേൽ ദുരൂഹമാണ് മനുഷ്യ ജീവിതം ഇനിയും വായിക്കപ്പെടാത്ത ഒരാദിമലിപിസഞ്ചയംപോലെ അതു നമ്മെ അമ്പരപ്പിച്ചുകൊണ്ടയിരിക്കുന്നു. മായാതെ നിൽക്കുന്ന ഒരു കഷ്ടരാത്രിയുടെ ഓർമ്മയിൽ കനലൊടുങ്ങാത്ത ഒരാത്മാവുപോലെ തപോമയിയുടെ അച്ഛൻ വേരുകൾ ഉറപ്പിക്കാനാവാത്ത സ്നേഹത്തിൻറെ അഭയാർത്ഥി. ജന്മദീർഘമായ അഭയസഞ്ചാരങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളെ ആവിഷ്‌കരിക്കുന്ന നോവൽ.

9789364876889

Purchased CICC Book House, Press Club Road, Ernakulam


Novalukal

A / SAN/TH