Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

VAYALAR RAMAVARMA : Oru Kavyajeevitham /വയലാർ രാമവർമ്മ- ഒരു കാവ്യജീവിതം

Rajeev Puliyoor

VAYALAR RAMAVARMA : Oru Kavyajeevitham /വയലാർ രാമവർമ്മ- ഒരു കാവ്യജീവിതം /രാജീവ് പുലിയൂർ - 1 - Kozhikode Mathrubhumi Books 2025 - 341

വയലാര്‍ കടന്നുപോയിട്ട് അമ്പതു കൊല്ലമായിരിക്കുന്നു. എന്നിട്ടും ഇങ്ങനെയൊരു ജീവചരിത്രകഥ വയലാറിനെക്കുറിച്ചെഴുതുന്നത് ഇതാദ്യമായാണ്. പുന്നപ്രയിലെയും വയലാറിലെയും നാല്‍പ്പതുകളിലെ വിപ്ലവകാലം തൊട്ട് 1975 ഒക്ടോബര്‍ 27ന് അകാലത്തില്‍ മറയുന്നതുവരെയുമുള്ള വയലാര്‍ രാമവര്‍മ്മയുടെ ജീവകാലത്തെ സൂക്ഷ്മത്തില്‍ പിന്തുടരുകയാണ് രാജീവ് പുലിയൂര്‍. ഈ ജീവചരിത്രകഥ കേരളത്തിന്റെ പുരോഗമനപ്രസ്ഥാനങ്ങളുടെയും സര്‍ഗ്ഗാത്മകജീവിതങ്ങളുടെയും സാംസ്‌കാരികമുന്നേറ്റങ്ങളുടെയും രേഖാകൃതികൂടിയാണ്.
-വി.ആര്‍. സുധീഷ്

നാല്‍പ്പത്തിയേഴു വര്‍ഷം മാത്രം ജീവിച്ച്, കൊതി തീരാതെ ഭൂമി വിട്ടുപോയ വയലാറെന്ന കവിയുടെ ഗന്ധര്‍വ്വജീവിതത്തെ കഥാഖ്യാനത്തോടു കിടപിടിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്ന ജീവിതാഖ്യാനം.

വയലാറിന്റെ കാവ്യജീവിതം ബയോഫിക്ഷന്‍ ശൈലിയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്രജീവചരിത്രം

9789359622385

Purchased Mathrubhumi Books, Kaloor


Jeevacharithram
Vayalar Rama Varma

L / RAJ/VA