Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

CHARITHRAVYAKTHI : Nalu Sambhashanangal /ചരിത്രവ്യക്തി - നാല് സംഭാഷണങ്ങള്‍

Ramachandra Guha

CHARITHRAVYAKTHI : Nalu Sambhashanangal /ചരിത്രവ്യക്തി - നാല് സംഭാഷണങ്ങള്‍ /രാമചന്ദ്ര ഗുഹ & എസ് ഗോപാലകൃഷ്ണന്‍ - 1 - Kozhikode Mathrubhumi Books 2025 - 93

ഒരു ചരിത്രകാരന് ശ്രദ്ധാപൂര്‍വ്വം മാത്രമേ ചോദ്യങ്ങളോടു പ്രതികരിക്കാനാവുകയുള്ളൂ. Best, Worst തുടങ്ങിയ പരിഗണനകള്‍ അതിനാല്‍ സാദ്ധ്യമേയല്ല. ചരിത്രകാരന് കാര്യങ്ങള്‍ കറുപ്പും വെളുപ്പുമായി കാണാന്‍ കഴിയില്ല. എപ്പോഴും സൂക്ഷ്മാംശങ്ങള്‍കൂടി കാണേണ്ടിവരും.
-രാമചന്ദ്ര ഗുഹ

ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രരചയിതാക്കളില്‍ അഗ്രഗണ്യനായ രാമചന്ദ്ര ഗുഹയുമായി എസ്. ഗോപാലകൃഷ്ണന്‍ നടത്തിയ നാല് ദീര്‍ഘസംഭാഷണങ്ങളുടെ സമാഹാരം. പുസ്തകങ്ങള്‍, പ്രകൃതി, ക്രിക്കറ്റ്, ചരിത്രം, സംഗീതം, വ്യക്തിജീവിതം തുടങ്ങിയവയെല്ലാം ഈ സംഭാഷണങ്ങളില്‍ കടന്നുവരുന്നു.

രാമചന്ദ്ര ഗുഹ എന്ന ചരിത്രകാരന്റെ വ്യക്തിത്വം തിരയുന്ന സൂക്ഷ്മമായ സംഭാഷണങ്ങള്‍.

9789359629995

Purchased Mathrubhumi Books, Kaloor


Abhimugham
Interview

G / RAM/CH