Ernakulam Public Library OPAC

Online Public Access Catalogue

 

AARUDE THETTU? (Eng Title: Whose Fault ? ) /ആരുടെ തെറ്റ് ?

Sophia Andryevna Tolstoy

AARUDE THETTU? (Eng Title: Whose Fault ? ) /ആരുടെ തെറ്റ് ? /സോഫിയ ആൻഡ്രിയേവ്ന ടോൾസ്റ്റോയ് - 1 - Kozhikode Mathrubhumi Books 2025 - 135

കര്‍ത്തവ്യത്തിനും അഭിലാഷത്തിനും ഇടയില്‍ നട്ടംതിരിയുന്നൊരു ഭാര്യ; വിചാരത്തിനും വികാരത്തിനുമിടയില്‍ വട്ടംകറങ്ങുന്നൊരു ഭര്‍ത്താവ്. തെളിവുറ്റ സത്യസന്ധതയോടെ ‘സന്തുഷ്ടകുടുംബ’ത്തിന്റെ വൈകാരിക അന്തഃക്ഷോഭങ്ങള്‍ ഇവിടെ അനാവൃതമാകുന്നു. പുസ്തകം മടക്കിവെക്കുമ്പോഴും ചോദ്യം അലയടിച്ചുകൊണ്ടിരിക്കുന്നു: പ്രണയത്തിന് അടിപതറുമ്പോള്‍ ആരുടെ മേലാണ് പഴിചാരുക?

വൈവാഹികജീവിതത്തിന്റെ ലോലമായ അതിര്‍വരമ്പുകളില്‍, പ്രണയവും അസൂയയും ഏകാന്തതയും അഭിമാനവും ഇഴപിരിയുന്ന നോവല്‍

9789359626383

Purchased Mathrubhumi Books, Kaloor


Novelukal

A / SOP/AA