ANGEL MARYILEKKU NOORU DIVASAM /എയ്ഞ്ചൽ മേരിയിലേക്ക് നൂറു ദിവസം
Mukundan, M
ANGEL MARYILEKKU NOORU DIVASAM /എയ്ഞ്ചൽ മേരിയിലേക്ക് നൂറു ദിവസം /എം മുകുന്ദന്‍ - 1 - Kottayam DC Books 2025 - 384
കേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിൻ്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവൽ. മലയാളത്തിലെ ക്ലാസിക്ക് നോവലിസ്റ്റ് എം മുകുന്ദൻ എഴുതിയ ഒരു നോൺവെജ് പ്രണയകഥ.
9789370986800
Purchased Current Books, Convent Junction, Market Road, Ernakulam
Novelukal
A / MUK/AN