Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

SHERLEK / ഷെര്‍ലക്ക്‌

Vasudevan Nair,M T

SHERLEK / ഷെര്‍ലക്ക്‌ / എം ടി വാസുദേവന്‍ നായര്‍ - 1 - Thrissur Current Books 1998 - 78

ആധുനികോത്തരകാലത്തിന്റെ അനുഭവമായിത്തീരുന്ന കഥകള്‍.
നഗരാന്യവല്‍ക്കരണത്തില്‍നിന്ന്‌ ഗ്രാമത്തിന്റെ പച്ചയന്വേഷിക്കുന്ന കാഴ്‌ചകളും സ്വരങ്ങളും. എം.ടി സര്‍ഗ്ഗാത്മകതയുടെ ജൈവികമായ വളര്‍ച്ചയാണ്‌ ഷെര്‍ലക്ക്‌.ഷെര്‍ലക്ക്‌, ശിലാലിഖിതങ്ങള്‍, കഡുഗണ്ണാവഃ ഒരു യാത്രക്കുറിപ്പ്‌, കല്‍പ്പാന്തം തുടങ്ങിയ ഏറ്റവും പുതിയ കഥകള്‍.ജ്ഞാനപീഠം പുരസ്‌കാരത്തിനര്‍ഹനായ എം.ടി. വാസുദേവ‌ന്‍നായരുടെ ‘വാനപ്രസ്‌ഥ’ത്തിനുശേഷം വരുന്ന സമാഹാരം.


0

Gifted Dr. Divakaran (Retd. Alappuzha Medical College), 9895856238


Cherukathakal

B / VAS/SH