Ernakulam Public Library OPAC

Online Public Access Catalogue

 

THAKKOL /താക്കോല്‍

Boby Jose Kattikadu

THAKKOL /താക്കോല്‍ /ബോബി ജോസ് കട്ടികാട് - 7 - Thiruvalla Christava Sahitya Samithy 2025 - 199

ബൈബിൾ ദര്ശനത്തിന്റെ ഭാവതലങ്ങളിൽ പുതുവെളിച്ചം വിതറുന്ന ഹൃദയസംവാദങ്ങളായി രൂപപ്പെട്ട ബോബി ജോസ് കട്ടിക്കാടിന്റെ ഇരുപത്തിയഞ്ചു പ്രഭാഷണങ്ങളുടെ സമാഹാരം. ഇവയിലൂടെ ഹൃദയാലുവായ ഒരു സഹയാത്രികനെപ്പോലെ അനുവാചക മനസ്സിനോട് മന്ത്രിക്കുന്നു. കവിതയും ദർശനവും സംഗീതവും സമന്വയിക്കുന്ന ധ്യാനശൈലിയുടെ സൗന്ദര്യം ഈ പ്രഭാഷണങ്ങളുടെ സവിശേഷ മുദ്രയാണ്.

9788178218717

Purchased Mathrubhumi Books, Kaloor


Bible Vachanangal

X1 / BOB/TH