Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

V S COMMUSNIST MANUSHYAVATHARAM /വി എസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം

Pirappancode Murali

V S COMMUSNIST MANUSHYAVATHARAM /വി എസ് കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം /പിരപ്പന്‍കോട്‌ മുരളി - 1 - Thiruvananthapuram Sign Books 2025 - 600

പോരാട്ടത്തിൻ്റെ കനൽവഴികളിലൂടെയുള്ള വി. എസ്. അച്ചുതാനന്ദൻ എന്ന കമ്യൂണിസ്റ്റിൻ്റെ യാത്ര കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തെ ചുവപ്പിച്ച ഒരു ഏടായിരുന്നു. പുന്നപ്ര- വയലാർ വിപ്ലവഭൂമിയിൽ നിന്ന് ആരംഭിച്ചതാണ് ത്യാഗനിർഭരമായ ആ പോരാട്ടജീവിതം. 1964 ലെ പിളർപ്പിനെ തുടർന്ന് സി.പി.ഐ (എം) രൂപവത്കരിപ്പോൾ അതിൻ്റെ മുഖ്യനേതാക്കളിലൊരാളായി വി.എസ് ഉണ്ടായിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും അദ്ദേഹം ജനങ്ങൾക്കുവേണ്ടി വലിയ പോരാട്ടങ്ങൾ നടത്തി. ഒപ്പം പാർട്ടിക്കുള്ളിലും അതിശക്തമായ പോരാട്ടങ്ങളാണ് നടന്നത്. ഈ രണ്ട് പോരാട്ടങ്ങളെയും രേഖപ്പെടുത്തുന്ന ഒരു സമഗ്രമായ രാഷ്ട്രീയ ജീവചരിത്രമാണ് വി.എസ്സിൻ്റെ ഏറ്റവും അടുത്ത രാഷ്ട്രീയ സഹയാത്രികനായ പിരപ്പൻകോട് മുരളി എഴുതിയ ഈ കൃതി.

9788119386338

Purchased CICC Book House, Press Club Road, Ernakulam


Jeevacharithram
V. S. Achuthanandan

L / MUR/VS