Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

GURUDEVA KSHETHRANGAL /ഗുരുദേവക്ഷേത്രങ്ങൾ

Surendran, M

GURUDEVA KSHETHRANGAL /ഗുരുദേവക്ഷേത്രങ്ങൾ /സുരേന്ദ്രൻ, എം. - 1 - Kozhikode Mathrubhumi Books 2025 - 256

ഗുരുവിന്റെ ക്ഷേത്രസങ്കൽപ്പം എത്രയും പരിഷ്‌കൃതമായിരുന്നു. പ്രാചീനമായ ക്ഷേത്രസംസ്‌കൃതിയിലെ നല്ല ഭാഗങ്ങളെ ഗുരു ഉൾക്കൊള്ളുകയും ഒപ്പം അനുവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
ഗുരുവിന്റേതായ നവീനകാഴ്ചപ്പാട് ഇവിടെ നമുക്ക് ദർശിക്കാനാവും.
-സച്ചിദാനന്ദസ്വാമി

ശ്രീനാരായണഗുരുദേവൻ ജനങ്ങളുടെ ആവശ്യപ്രകാരം
നടത്തിയ ക്ഷേത്രപ്രതിഷ്ഠകളിലൂടെ ഒരു യാത്ര.
ഓരോ ക്ഷേത്രവും തമ്മിലുള്ള ദൂരവും റെയിൽവേ സ്റ്റേഷനുകളും
ബസ്റൂട്ടുകളും ഉൾപ്പെടുത്തിയ, അറിവിലേക്കും
നിറവിലേക്കുമുള്ള ഒരു തീർത്ഥയാത്ര.

ഗുരുദേവദർശന പഠിതാക്കൾക്കും തീർത്ഥാടകർക്കും
ഒരു കൈപ്പുസ്തകം

9789359621227

Purchased Mathrubhumi Books, Kaloor


Ithehasyangal

R / SUR/GU