Ernakulam Public Library OPAC

Online Public Access Catalogue

 

FONTAMARA /ഫോന്തമാര

Silone, Ignazio

FONTAMARA /ഫോന്തമാര /ഇഗ്നാത്സിയോ സിലോണെ - 1 - Bengaluru Prism Books 2025 - 280

ഇഗ്നാത്സിയോ സിലോണെ എന്ന ഇറ്റാലിയന്‍ നോവലിസ്റ്റിന്റെ ഏറ്റവും പ്രസിദ്ധമായ രചനയായ ഫോന്തമാര മലയാളത്തില്‍. പി കെ ഹോര്‍മിസ് തകരന്‍ മൊഴിമാറ്റം നടത്തിയ നോവല്‍. ഇഗ്‌നാത്സിയോ സിലോണെ എന്ന ഇറ്റാലിയന്‍ നോവലിസ്റ്റിന്റെ ഏറ്റവും പ്രസിദ്ധമായ രചനയാണ് ഫോന്തമാര. 1933 ല്‍ ആദ്യം പ്രസിദ്ധപ്പെടുത്തിയ ഈ നോവല്‍ ഫാഷിസ്റ്റ് ഭീകരയ്ക്കു നേരെ പിടിച്ച കണ്ണാടിയാണെന്ന് പ്രകീര്‍ത്തിക്കപ്പെട്ടു. കഥ കാര്യത്തേക്കാള്‍ ശക്തിയോട സംസാരിക്കും എന്ന് പറയുന്നതു പോലെ ഇത് ചരിത്രത്തേക്കാള്‍ ശക്തിയോടെ ഫാഷിസ്റ്റ് ഭീകരതയ തുറന്നുകാട്ടി.

9788119355471

Purchased Prism Books, Kadavanthra


Novelukal

A / SIL/FO