Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

THARKKITHA BHOOTHAKALAM /തർക്കിത ഭൂതകാലം

Vinil Paul

THARKKITHA BHOOTHAKALAM /തർക്കിത ഭൂതകാലം /വിനില്‍ പോള്‍ - 1 - Kottayam DC Books 2025 - 190

കേരളത്തിലെ ദലിത് സമൂഹങ്ങളുടെ ചരിത്രം, ഓർമ്മകൾ, ബൗദ്ധിക വ്യവഹാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരുകൂട്ടം വിമർശനാത്മക ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മനുഷ്യന്റെ അന്തസ്സ്, അംഗീകാരം, സ്വയം ആവിഷ്കരണം എന്നീ സങ്കല്പനങ്ങളെ കേന്ദ്രത്തിൽ നിർത്തിക്കൊണ്ടുള്ളതാണ് ഇതിലെ ഓരോ ലേഖനങ്ങളും. ദലിത് പഠനങ്ങൾ, കീഴാള ചരിത്രരചന, ദക്ഷിണേഷ്യയിലെ ഓർമ്മയുടെ രാഷ്ട്രീയം തുടങ്ങി വിദ്യാർത്ഥികൾക്കും ചരിത്രഗവേഷകർക്കും വായനക്കാർക്കും ഒരുപോലെ മുതൽക്കൂട്ടായിരിക്കുന്ന പുസ്തകം.

9789364874854

Purchased Current Books, Convent Junction, Market Road, Ernakulam


Charithram
Dalit Charithram

S7 / VIN/TH