Ernakulam Public Library OPAC

Online Public Access Catalogue

 

അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

THIRUMUGALBEEGUM തിരുമുഗൾ ബീഗം

Lathalakshmi

THIRUMUGALBEEGUM തിരുമുഗൾ ബീഗം / ലതാലക്ഷ്മി - 3 - Kottayam DC Books 2018/11/01 - 135

ബാബ അലാവുദ്ദീൻ ഖാന്റെ മകൾ, അലി അക്ബർ ഖാന്റെ സഹോദരി, ആത്മാരാമനെപ്പോലെ പ്രണയത്തിലും സംഗീതത്തിലും അഭിരമിച്ചിരുന്ന പണ്ഡിറ്റ് രവിശങ്കറിന്റെ പത്‌നി, ഒരു ഓർമ്മച്ചിത്രംപോലും പുറത്തുവിടാത്ത, മുട്ടിയാൽ വീട്ടുവാതിൽ തുറക്കാത്ത ഏകാകിനി--അന്നപൂർണ്ണദേവിയെന്ന സംഗീതഗുരുവിനെപ്പറ്റി ശിഷ്യൻ ചൗരാസ്യയിലൂടെ അറിഞ്ഞ ശ്രീകാന്ത് കോട്ടയ്ക്കലാണ് എന്നോടൊരിക്കൽ പറഞ്ഞത്. പിന്നീടാണ് ലതാലക്ഷ്മിയുടെ തിരുമുഗൾ ബീഗം ഞാൻ വായിക്കുന്നത്. സുന്ദരം!


9788126451913

Purchased Lathalakshmi


Novallukal
Poorna Devi

A / LAT/TH