MUKHANGAL /മുഖങ്ങൾ
Shalan Valluvassery
MUKHANGAL /മുഖങ്ങൾ /ഷാലന്‍ വള്ളുവശ്ശേരി - 1 - Thiruvananthapuram NBS 2025 - 80
ലാളിത്യമാർന്ന ഭാഷാശൈലിയിൽ ഹൃദ്യമായി അവതരിപ്പിക്കുന്ന വ്യത്യസ്‌തജീവിതദർശനങ്ങളാണ് ഷാലൻ വള്ളുവശേരിയുടെ ഈ കഥകളോ രോന്നും. വായിച്ചു തീരുമ്പോൾ ഇതുവരെ ചിന്തി ക്കാത്ത ചിന്തകളും കാണാത്ത കാഴ്ചകളും ഈ കഥകൾ നമ്മിലുണർത്തും. അതുതന്നെയാണ് ഈ കഥകളുടെ ആഴവും. സാധാരണമനുഷ്യന്‍റെ ദാരിദ്ര്യവും വിശപ്പും സങ്കടങ്ങളും വിധിയുടെ വിള യാട്ടം മൂലമുളള കഷ്‌ടപ്പാടുകളും അനാവരണം ചെയ്യുന്ന ഹൃദയസ്‌പർശിയായ 26 കഥകൾ.
9789348164636
Gifted Unknown
Kathakal
Kadhakal
B / SHA/MU