Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

ANANDA RAMAYANAM

Valmeeki

ANANDA RAMAYANAM - 1 - Kottayam Malayala Manorama 2025 - 279

ആനന്ദ രാമായണം പുനരാഖ്യാനം: ഏറ്റുമാനൂർ ശിവകുമാർ അജ്‌ഞാതവും അമൂല്യവുമായ ഒട്ടേറെ ശ്രീരാമകഥകളുടെ അക്ഷയപാത്രമാണ് ആനന്ദരാമായണം. ദശരഥൻ്റെയും അയോധ്യാ രാജധാനിയുടെയും പൂർവകാല ചരിത്രം, ശ്രീരാമൻ്റെ ബാല്യം, വനയാത്ര, രാവണജയം, പട്ടാഭിഷേകം, സീതയുടെ കഥകൾ, ഹനുമാൻ്റെ ചരിത്രം, സീതാപരിത്യാഗം, സീതയുടെ അന്തർധാനം, അറിയപ്പെടാത്ത പുരാണകഥകൾ, ശ്രീരാമന്റെ അയോധ്യാ ഭരണകാലം, ലവകുശന്മാരുടെ വിവാഹം, അശ്വമേധയാഗങ്ങൾ, ശ്രീരാമാവതാര രഹസ്യം തുടങ്ങി സ്വർഗാരോഹണംവരെയുള്ള കഥകളിലൂടെ പുരാണകൃതിയുടെ ഇതിഹാസമാനങ്ങൾ അനുഭവിപ്പിക്കുന്ന പുനരാഖ്യാനം. കുട്ടികൾമുതൽ ഏതു പ്രായത്തിലുള്ളവർക്കും വായിച്ചു രസിക്കാവുന്ന ലളിതമായ ഗദ്യാഖ്യാനം.

9789359592619

Purchased Malayala Manorama, Kottayam


Ramayanam

/ VAL