Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

ADIYANTHARAVASTHAYUDE CHARITHRAM: Vayadaykanam Mounikalakanam /അടിയന്തരാവസ്ഥയുടെ ചരിത്രം വായടയ്ക്കണം മൗനികളാകണം

Ramachandra Guha

ADIYANTHARAVASTHAYUDE CHARITHRAM: Vayadaykanam Mounikalakanam /അടിയന്തരാവസ്ഥയുടെ ചരിത്രം വായടയ്ക്കണം മൗനികളാകണം /രാമചന്ദ്ര ഗുഹ - 1 - Kottayam DC Books 2025 - 224

രാമചന്ദ്ര ഗുഹയുടെ ഇന്ത്യ ഗാന്ധിക്കുശേഷം എന്ന പുസ്തകത്തിലെ ചില ഏടുകളും അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷത്തോടനുബന്ധിച്ച് അദ്ദേഹം എഴുതിയ രണ്ടു ലേഖനങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷത്തോടനുബന്ധിച്ച് എഴുതിയ ഒരു ലേഖനം അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മകളാണെങ്കിൽ രണ്ടാമത്തേത് അടിയന്തരാവസ്ഥക്കാലവും സമകാലീന രാഷ്ട്രീയാനുഭവവും തമ്മിലുള്ള താരതമ്യമാണ്. അടിയന്തരാവസ്ഥയിലേക്കുനയിച്ച സാഹചര്യങ്ങൾ, അടിയന്തരാവസ്ഥ നിലനിന്നിരുന്ന കാലം, അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള രാഷ്ട്രീയമാറ്റങ്ങൾ തുടങ്ങിയവ ഈ പുസ്തകത്തിൽ ചർച്ചാവിഷയങ്ങളാണ്. പരിഭാഷ: പി.കെ. ശിവദാസ്, ആർ.കെ. ബിജുരാജ്.

9789370987470

Purchased Current Books, Convent Junction, Market Road, Ernakulam


Charithram

Q / RAM/VA