Ernakulam Public Library OPAC

Online Public Access Catalogue

 

MGS CHARITHRATHILUM JEEVITHATHILUM /എം ജി എസ് ചരിത്രത്തിലും ജീവിതത്തിലും

Shinas, A M

MGS CHARITHRATHILUM JEEVITHATHILUM /എം ജി എസ് ചരിത്രത്തിലും ജീവിതത്തിലും /എ എം ഷിനാസ് - 1 - Kozhikode Olive Publications 2022 - 122

കേരള ചരിത്രം എന്ന വിജ്ഞാനരൂപം ഉൽപാദിപ്പിച്ച ചരിത്രകാരനാണ് എം ജി എസ്. ചരിത്രപഠനം എം ജി എസ്സിന് മുൻപും പിൻപും വെവ്വേറെ തരത്തിൽ ആയിരുന്നു. എം ജി എസ്സുമായി ചരിത്രാധ്യാപകൻ എ എം ഷിനാസ് നടത്തിയ അഭിമുഖങ്ങളുടെയും അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങളുടെയും സമാഹാരം ചരിത്രപ്രമാണങ്ങളെക്കുറിച്ചുള്ള എം ജി എസ്സിന്റെ അറിവും സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിചയവും വേവലാതികളും പങ്കുവെക്കുന്ന പുസ്തകം.

9789393016713

Gifted SASIKUMAR. S. (B23869)


M. G. S. Narayanan
Lekhanangal
Abhimugham

G / SHI/MG