Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

EDATHUPAKSHA BADAL /ഇടതുപക്ഷ ബദല്‍

Pinarayi Vijayayan

EDATHUPAKSHA BADAL /ഇടതുപക്ഷ ബദല്‍ /പിണറായി വിജയന്‍ - 1 - Thiruvananthapuram Chintha Publishers 2023 - 184

സാമൂഹിക സാമ്പത്തിക വികസന സമീപനങ്ങളിൽ പുലർത്തിപ്പോന്ന മൗലികമായ വ്യത്യസ്തത കേരളം പുതിയ നൂറ്റാണ്ടിലും തുടരുകയാണ് നിയോ ലിബറൽ തരംഗം ലോകമാകെ ആഞ്ഞു വീശിയപ്പോഴും, സാധാരണ ജനങ്ങൾക്ക് സാമൂഹിക സാമ്പത്തിക സുരക്ഷയൊരുക്കി അവരെ കൈപിടിച്ചുയർത്തുന്ന സവിശേഷ സമീപനം കൈവിടാൻ കേരളം തയ്യാറായില്ല. മാത്രമല്ല, ലോകം മുഴുവൻ പൊതുമേഖല തകർക്കപ്പെട്ടപ്പോൾ വിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖലയിലുമൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളെയും അതുവഴി പൊതുജനങ്ങൾക്ക് കിട്ടുന്ന സേവനങ്ങളെയും ശക്തിപ്പെടുത്തുകയും കാര്യക്ഷമമാക്കുകയും ചെയ്യുകവഴി കേരളം നമ്മുടെ രാജ്യത്തിനകത്തും പുറത്തും വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. വിവിധ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന ഈ കേരള പരീക്ഷണങ്ങളുടെ കഥയാണ് ഇടതുപക്ഷ ബദൽ

9789394753785

Purchased Chintha Publishers, Revenue Tower, Park Avenue Tower, Ernakulam


Rashtreeyam

N / VIJ/ED