Ernakulam Public Library OPAC

Online Public Access Catalogue

 

MADHAVIKKUTTY : Kadalinte Nirangal / മാധവിക്കുട്ടി: കടലിന്റെ നിറങ്ങൾ

Asha K

MADHAVIKKUTTY : Kadalinte Nirangal / മാധവിക്കുട്ടി: കടലിന്റെ നിറങ്ങൾ / ഡോ ആഷാ കെ - 1 - Kozhikkode Mathrubhumi Books 2025/05/01 - 158

കടല്‍ പറയുന്നത് കടലിനെ ശ്രദ്ധിക്കുന്നവര്‍ക്ക്
വ്യക്തമായി കേള്‍ക്കാം.
ഞാന്‍ കറുക്കുന്നില്ല.
നീലവര്‍ണ്ണം പ്രാപിക്കുന്നില്ല.
-മാധവിക്കുട്ടി

നാലപ്പാട്ട് കമല, മാധവിക്കുട്ടി, കമലാദാസ്, കമലാസുരയ്യ ഇങ്ങനെ പല നിറങ്ങളിലും ഭാവങ്ങളിലും മലയാളിയുടെ വായനാലോകത്ത് നിറഞ്ഞൊഴുകിയ ഒരെഴുത്തുകാരിയുടെ ജീവിതത്തെ വ്യത്യസ്തമായ രീതിയില്‍ കണ്ടെത്തുന്ന പുസ്തകം.

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവചരിത്രം

9789359628967

Purchased Mathrubhumi Books,Kaloor


Jeevacharithram
Madhavikkutty

L / ASH/MA