Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

BRANDED BATURA / ബ്രാൻഡഡ് ബട്ടൂര

Manu Ramakant

BRANDED BATURA / ബ്രാൻഡഡ് ബട്ടൂര / മനു രമാകാന്ത് - 1 - Kozhikkode Mathrubhumi Books 2025/05/01 - 224

ഒക്കെ മറന്നുല്ലസിക്കാന്‍
തക്കമരുന്നെങ്ങുമില്ല
ദുഃഖമൊരു മേഘംപോലെ
സൗഖ്യമൊരു മിന്നല്‍ മാത്രം
– കിളിമാനൂര്‍ രമാകാന്തന്‍

വേദനിപ്പിക്കുന്ന അനുഭവങ്ങളിലും അബദ്ധങ്ങളിലും പ്രയോഗിക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്, കാത്തിരിപ്പ്. ഒടുവില്‍ ഇരുട്ടു വറ്റി വെളിച്ചം മെല്ലെ ഊറിവരും, ഒരു ചിരി മെല്ലെ ആത്മാവില്‍ പടര്‍ന്നുകയറും.
ചിലപ്പോള്‍ കാലങ്ങളെടുക്കും വിളവെടുപ്പിന്. പക്ഷേ, കാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്ന ഒരാനന്ദമുണ്ട്. ആ ആനന്ദമാണ് ഈ അനുഭവകഥകള്‍.

ചിരിനിമിഷങ്ങളെത്തേടി ഒരു ഭൂതകാലയാത്ര

97893596219999

Purchased Mathrubhumi Books,Kaloor


Jeevacharithram
Jottings
Anubhavakkurippukal

L / MAN/BR