Ernakulam Public Library OPAC

Online Public Access Catalogue

 

LAILAKKULSU / ലൈലാക്കുല്‍സു

Jimshar,P

LAILAKKULSU / ലൈലാക്കുല്‍സു / പി ജിംഷാര്‍ - 1 - Kottayam D C Books 2024/12/01 - 127

മനുഷ്യരുണ്ടാക്കിവെച്ച മതത്തിന്റെയും ദേശീയതയുടെയും മലിനവസ്ത്രങ്ങളെ ഊരിയെറിഞ്ഞ് മനുഷ്യരെന്ന നിലയിൽ നഗ്ന​രാവേണ്ടതുണ്ടെന്ന് പി.ജിംഷാറിന്റെ ’ലൈലാക്കുൽസു’ എന്ന കൃതി നമ്മോട് ഉറച്ചുപറയുന്നു. ഇന്നത്തെ ഇന്ത്യൻ ജീവിതത്തിൽ ഏറ്റവും പ്രശ്‌നം നിറഞ്ഞ രണ്ട് വ്യവഹാരങ്ങളാണ് മതവും ദേശീയതയും. അതു​കൊണ്ട് ഈ കഥയെ ധീരനൂതനമായ കഥ എന്നു വിളിക്കാൻ സംശയമൊന്നുമില്ല.- വി.എസ്. അനിൽകുമാർ

9789357323994

Purchased Current Books,Convent Jn,Ernakulam


Cherukathakal

B / JIM/LA