Ernakulam Public Library OPAC

Online Public Access Catalogue

 

Request members to donate BOOKS for onwards delivery to Ernakulam General Hospital to enhance the Book Distribution Scheme for Patients, already underway with the support of Ernakulam Public Library. Used books in good condition, in English and Malayalam, are expected. Kindly avoid textbooks and academic titles.

KATHIMUNAYILE AKASHAKKEERU / കത്തിമുനയിലെ ആകാശക്കീറ്

Easwar Payyanuoor

KATHIMUNAYILE AKASHAKKEERU / കത്തിമുനയിലെ ആകാശക്കീറ് / ഈശ്വർ പയ്യന്നൂർ - 1 - Thiruvananthapuram Chintha Publishers 2025/01/01 - 120

മറ്റൊരു ഹൃദയത്തിൽ ജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠകൾ ഉണ്ടാക്കുമ്പോൾ,ആ കഥകൾ മനുഷ്യന്റെ ഹൃദയത്തെ തൊട്ടുഴിയുന്നതെന്നു അറിയുമ്പോൾ കഥാകൃത്തിന്റെ നേർക്ക് നമ്മുടെ ഹൃദയം മെല്ലെ ചായുന്നു .മനുഷ്യനെയും പ്രപഞ്ചത്തെയും കാലത്തെയും നാം തൊട്ടറിയുന്നത് അവിടെ വെച്ചാണ്.മാനുഷികമായ അവസ്ഥ ഭേദങ്ങളെ ഈ കഥകളിൽ നാം കണ്ടു മുട്ടുന്നു.കൊടിയ സങ്കടങ്ങളെക്കുറിച്ചാണെങ്കിലും ആഖ്യാന കലയുടെ സവിശേഷതകകൊണ്ട് അവ അവിസ്മരണീയമായി തീരുന്നു.നാട്ടുവെളിച്ചം പോലെ എന്തോ ഒന്ന് ഈ കഥകളിൽ നിന്നും പ്രസരിക്കുന്നു .

9789348009043

Purchased Chintha Publishers, Thiruvananthapuram


Cherukadhakal

B / EAS/KA