Ernakulam Public Library OPAC

Online Public Access Catalogue

 

നാളെ 06/06/2025 വെള്ളിയാഴ്ച ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്.

SULTHANBATHERIYILEKKULLA THEEVANDI / സുൽത്താൻ ബത്തേരിയിലേക്കുള്ള തീവണ്ടി / ഡേവിഡ് വര്‍ഗ്ഗീസ്

Davis Varghese

SULTHANBATHERIYILEKKULLA THEEVANDI / സുൽത്താൻ ബത്തേരിയിലേക്കുള്ള തീവണ്ടി / ഡേവിഡ് വര്‍ഗ്ഗീസ് - 1 - Kottayam Malayala Manorama 2025/01/01 - 147

വയനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു യുവതിയുടെ ദുരൂഹ കൊലപാതകം. .അതിനു പിന്നാലെ പൻസാര ഗോത്രക്കാരായ മൂന്നു യുവാക്കളെ കാണാതായിരിക്കുന്നു. .മാസങ്ങളായിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല. .ഇൻസ്പെക്ടർ പാപ്പുവിനു മുന്നിൽ ഇപ്പോൾ ഒരൊറ്റ പേരേയുള്ളൂ. ഡിറ്റക്ടീവ് വേലന്‍ പൗലോസ്. ഷെർലക് ഹോംസ് ഓഫ് ട്രാവൻകൂർ

കൂടുതൽ ശ്രമകരമായ പുതിയൊരു ദൗത്യവുമായി വേലൻ പൗലോസ് സുൽത്താൻ ബത്തേരിയിലേക്ക്. .

* Detective Velan Paulose Series

9789359594286

Purchased Prism Books, Kadavanthra,Kochi


Novalukal

A / DAV/SU