Ernakulam Public Library OPAC

Online Public Access Catalogue

 

Request members to donate BOOKS for onwards delivery to Ernakulam General Hospital to enhance the Book Distribution Scheme for Patients, already underway with the support of Ernakulam Public Library. Used books in good condition, in English and Malayalam, are expected. Kindly avoid textbooks and academic titles.

OORUKKU POKALAM KANNE / ഊര്ക്ക് പോകലാം കണ്ണേ

Sheeja Vakkam

OORUKKU POKALAM KANNE / ഊര്ക്ക് പോകലാം കണ്ണേ / ഷീജ വക്കം - 1 - Kottayam D C Books 2025/04/01 - 110

കവിതയുടെ അജ്ഞാതമായ ഊരിലേക്കുപോകാൻ പ്രണയമല്ലാതെ മറ്റെന്താണ് കൂട്ട് ? ഏതോ ജന്മമായിരുന്നു അത്. ചിത്തിയും തങ്കയും കുറ്റിമുല്ലയ്ക്കു തടമെടുക്കുന്ന കൂട്ടുകാരനും അവിടെ ജീവിച്ചു. ഓറഞ്ചുറോസയ്ക്കിടയ്ക്ക് മുള്ളുകൾകൊണ്ട് പേടിച്ച് വിടർന്ന എത്രയോ ഉമ്മകൾ. അപ്പോൾ തന്റെ കാവ്യാത്മാവ് ബന്ദിപ്പൂവയലിലൂടെ അലയുന്നു എന്ന് കവി ഈ കവിതകളിലൂടെ വിളിച്ചു പറയുന്നു. ഏറ്റവും പുതിയ കവിതകളുടെ സമാഹാരം. കേരള സാഹിത്യോൽസവം സീരിസ്സിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന കൃതി.


9789364872300

Purchased Current Books, Convent Junction, Market Road, Ernakulam


Balasahityam

Y / SHE/OO