SAHITHYA VARAPHALAM VOL. 3 ( 17 March 1985 - 18 February 1990) /സാഹിത്യവാരഫലം Vol. 3
Krishnan Nair, M
SAHITHYA VARAPHALAM VOL. 3 ( 17 March 1985 - 18 February 1990) /സാഹിത്യവാരഫലം Vol. 3 /കൃഷ്ണൻ നായർ, എം. - 1 - Kozhikode Mathrubhumi Books 2024 - 1005
എഡിറ്റർ പി. കെ. രാജശേഖരൻ
മലയാളത്തിലെ എക്കാലത്തെയും വിഖ്യാതമായ സാഹിത്യപംക്തി സമഗ്രമായി പുസ്തരൂപത്തിൽ. മൂന്ന് വാരികകളിലായി മുപ്പത്തേഴ് വർഷം നീണ്ടുനിന്ന സാഹിത്യവാരഫലം സാഹിത്യവായനയില്‍ മലയാളിയുടെ പരിശീലനക്കളരിയായി. ഇത്തരമൊരു പംക്തി ലോകചരിത്രത്തിൽ തന്നെ അത്യപൂർവ്വം. ആറ് വോള്യങ്ങളിലായി 6000 പേജുകളുടെ ഈ പുസ്തകം മലയാളികൾക്ക് സവിശേഷമായ അനുഭവവും മികച്ചൊരു ആർക്കെയ്‌വും ആവും.
നരസിംഹറാവുവോ ജോണ്‍ മേജറോ ഒരു പുസ്തകം വായിക്കണമെന്നു പറഞ്ഞാല്‍ ആളുകള്‍ വായിക്കില്ല. പക്ഷേ, എം. കൃഷ്ണന്‍നായര്‍ പറഞ്ഞാല്‍ അവര്‍ ആ പുസ്തകം വായിക്കും- എം.പി. നാരായണപിള്ള.
9789359626079
Gifted SASIKUMAR. S. (B23869)
Malayala Padanangal
I / KRI