Ernakulam Public Library OPAC

Online Public Access Catalogue

 

നാളെ 06/06/2025 വെള്ളിയാഴ്ച ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്.

MAHABHARATHA /മഹാഭാരത

Chandrasekhar Narayanan

MAHABHARATHA /മഹാഭാരത /ചന്ദ്രശേഖർ നാരായണൻ - 1 - Kottayam DC Books 2024 - 270

രാമായണത്തിൽ നാം പാരമ്പര്യമായി വായിച്ചുകേട്ട് വേരുറച്ചുപോയൊരു ഭരതന്റെ പുനഃസൃഷ്ടിയല്ല ഈ കൃതി. ആദികവി തന്റെ കാവ്യത്തിൽ കൊണ്ടുവന്ന ഒരു കഥാപാത്രത്തെ പാതിവഴിയിൽ ഉപേക്ഷിച്ചുപോവുകയും ചെയ്തു. പിന്നീട് നീണ്ട 14 വർഷങ്ങൾക്കുശേഷം തന്റെ കാവ്യം പൂർത്തിയാക്കുന്നതിനായി കൂട്ടുപിടിച്ച ഭരതൻ എന്ന ആ കഥാപാത്രത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ ഇരുളടഞ്ഞ സർഗജീവിതത്തിന്റെ ബഹിർസ്ഫുരണമാണ് ’മഹാഭരത’ എന്ന ഈ നോവൽ. പരിത്യജിക്കപ്പെട്ടിടത്തുനിന്ന് ഭരതനെ കണ്ടെത്തി വളർത്തി വലുതാക്കി ആ മനസ്സിലെ ചിന്തകളെ അനാവൃതമാക്കുന്നതിനൊപ്പം വിസ്മരിക്കപ്പെട്ട നിരവധി പേരുടെ ശിഷ്ടജീവിതത്തിലേക്കുകൂടി വെളിച്ചം വീശുന്നു.

9789364879187

Purchased Current Books, Convent Junction, Market Road, Ernakulam


Mahabharatham
Ithihasa Novel
Novelukal

A / CHA/MA