Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

RADIO : Charithram Varthamanam Sankethikam

Sabuji, C V

RADIO : Charithram Varthamanam Sankethikam /റേഡിയോ : ചരിത്രം വർത്തമാനം സാങ്കേതികം /സി വി സാബുജി - 1 - Thrissur Gadha Books 2023 - 152

ആശയവിനിമയത്തിനുള്ള ഒരു ഉപാധി എന്നതിനപ്പുറം സംസ്‌കാര രൂപമെന്ന നിലയിലാണ് മാധ്യമങ്ങളെ ഇന്ന് പരിഗണിക്കപ്പെടുന്നത്. പന്നമായ ആധുനികതയുടെ ഉല്പ‌ന്നമായ റേഡിയോ എന്ന കേൾവിമാധ്യമം സാമ്പ്രദായിക ആശയവിനിമയ പരിസരങ്ങളെ മാത്രമല്ല മാറ്റിമറിച്ചത്. വ്യക്തിയുടെ ചിന്താപദ്ധതിയെയും വ്യവഹാരമണ്ഡലത്തെയുമാകമാനം അത് ഉടച്ചുവാർത്തു. കേരളീയ സമൂഹത്തിന്റെ അടിത്തട്ട് വരെ വ്യാപ്തി നേടിയ ഒരു പൊതുജന മാധ്യമമെന്ന നിലയിൽ ആകാശവാണിയുടെ ചരിത്രം, വർത്തമാനം, സാങ്കേതികത എന്നിവ ആഴത്തിൽ തൊട്ടറിഞ്ഞ ഗ്രന്ഥം.

9788196813864

Gifted Sudha Ajith


Radio
Sabta Madhyamam

J / SAB/RA